എസ്.ഡി.പി.ഐ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡ് ഒന്നര മാസത്തിലധികമായി അടച്ചു പൂട്ടിയതില്‍ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് എസ്ഡിപിഐ തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം എം.ജെ മാത്യു ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ … Read More

പ്രസവ വാര്‍ഡ് പ്രശ്‌നം- എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി വെള്ളിയാഴ്ച്ച പ്രതിഷേധ മാര്‍ച്ച് നടത്തും.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രസവവാര്‍ഡും ലേബര്‍റൂമും അടച്ചിട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു. എസ്.ഡി.പി.ഐ തളിപ്പറമ്പ് നഗരസഭാ കമ്മറ്റി വെള്ളിയാഴ്ച്ച രാവിലെ ആശുപത്രിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. ജില്ലാ ആശുപത്രി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രസവം നടന്നിരുന്ന താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ഒന്നരമാസമായി ഒറ്റ … Read More

പ്രസവവാര്‍ഡ് അടച്ചിട്ടതില്‍ പ്രതിഷേധം വ്യാപകം-ബി.ജെ.പി മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

തളിപ്പറമ്പ്: പ്രസവവാര്‍ഡ് അടച്ചുപൂട്ടിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബി.ജെ.പി കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന … Read More

ഗര്‍ഭിണികള്‍ പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് പ്രസവിച്ചാല്‍ മതിയോ മാഷേ- ഡിസിസി ജന.സെക്രട്ടറി ജോഷി കണ്ടത്തില്‍

തളിപ്പറമ്പ്: ഗര്‍ഭിണികള്‍ പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് പ്രസവിച്ചാല്‍ മതിയോ എന്ന് എം.എല്‍.എ വ്യക്തമാക്കണെമെന്ന് ഡി.സി.സി ജന.സെക്രട്ടെറി ജോഷി കണ്ടത്തില്‍. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

കേന്ദ്ര ബജറ്റിനെതിരെ സി.പി.എം പ്രതിഷേധപ്രകടനം

തളിപ്പറമ്പ്: കേന്ദ്ര ബജറ്റിനെതിരെ സി.പി.എം തളിപ്പറമ്പില്‍ പ്രതിഷേധപ്രകടനം നടത്തി. തളിപ്പറമ്പില്‍ നടന്നുവരുന്ന പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെത്തെ സമ്മേളനത്തിന് ശേഷമാണ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍, സി.എസ്.സുജാത, കെ.കെ.ശൈലജ, എം.വി.ജയരാജന്‍, പി.ജയരാജന്‍, ടി.കെ.ഗോവിന്ദന്‍, … Read More

മാലാഖമാര്‍ രക്തസാക്ഷികള്‍ ആവേണ്ട സ്ഥിതിയാണ് പരിയാരത്ത്: സുധീഷ് കടന്നപ്പള്ളി.

പരിയാരം: അവകാശ പോരാട്ടത്തിനായി സമരം ചെയ്ത് മാലാഖമാര്‍ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന നേഴ്‌സുമാര്‍ രക്തസാക്ഷികളാവേണ്ട സ്ഥിതിയായി മാറിയെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി. കേരള ഗവണ്‍മെന്റ് നേഴ്‌സസ് യൂണിയന്‍, എന്‍ ജി ഒ അസോസിയേഷന്‍ എന്നിവ സംയുക്തമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനം.

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത പിണറായിയുടെ പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി … Read More

അര്‍ഷാദിന്റെ കൊലപാതകത്തില്‍ കേരള മദ്യനിരോധന സമിതി പ്രതിഷേധിച്ചു.

പിലാത്തറ: മയക്കുമരുന്നു വില്‍പ്പനയെ എതിര്‍ത്ത അര്‍ഷാദ് എന്ന യുവാവിനെ വെട്ടി കൊലപ്പെടുത്തിയതില്‍ കേരള മദ്യനിരോധന സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റേയും ലഭ്യത സര്‍ക്കാര്‍ തടയണമെന്നും കൊലയാളികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ … Read More

സി.പി.ഐ കാല്‍നടപ്രചാരണ ജാഥ നടത്തി. താവം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പിലാത്തറ: ബി.ജെ.പിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ചെറുതാഴം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാല്‍നടപ്രചാരണ ജാഥ നടത്തി. പിലാത്തറയില്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗം താവം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം … Read More

തളിപ്പറമ്പ് വൈ. .എം.സി.എ മണിപ്പൂര്‍ ആക്രമത്തില്‍ പ്രതിഷേധിച്ചു.

തളിപ്പറമ്പ്: വൈ.എം.സി.എ തളിപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മണിപ്പൂര്‍ അക്രമത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. അക്രമത്തില്‍ ഇര കളയവര്‍ക്കുവേണ്ടി തിരിതെളിച്ചു പ്രാര്‍ത്ഥന നടത്തി. നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ മത്തായി വീട്ടിയാങ്കല്‍ നേതൃത്വം നല്‍കി. ഡോ.കെ.എം.തോമസ്, രാജു ചെരിയന്‍കാലായില്‍, ജെയിംസ് മരുതാനികാട്ട്, േ്രടാമി കണിവേലില്‍, ജോസ് … Read More