പ്രസവ വാര്‍ഡ് പ്രശ്‌നം- എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി വെള്ളിയാഴ്ച്ച പ്രതിഷേധ മാര്‍ച്ച് നടത്തും.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രസവവാര്‍ഡും ലേബര്‍റൂമും അടച്ചിട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു. എസ്.ഡി.പി.ഐ തളിപ്പറമ്പ് നഗരസഭാ കമ്മറ്റി വെള്ളിയാഴ്ച്ച രാവിലെ ആശുപത്രിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. ജില്ലാ ആശുപത്രി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രസവം നടന്നിരുന്ന താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ഒന്നരമാസമായി ഒറ്റ … Read More