കയ്യേറ്റങ്ങള്‍ വ്യാപകം, എല്ലാം ഞങ്ങള്‍ക്ക് സ്വന്തം, ആരെടാ ചോദിക്കാന്‍?
തളിപ്പറമ്പ് നഗരപരിധിയില്‍ കയ്യേറ്റങ്ങള്‍ വ്യാപകമാവുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ സഹകരണ ആശുപത്രിക്ക് സമീപം ഒരു സ്ഥാപനം ടാര്‍റോഡിന്റെ അരികിനോട് ചേര്‍ന്നാണ് അനധികൃതമായി ഷെഡ് സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ റോഡില്‍ കാല്‍നയാത്രക്കാരനോ ഇരുചക്രവാഹനയാത്രക്കാരനോ ടാര്‍റോഡില്‍ നിന്ന് താഴെ ഇറങ്ങി നില്‍ക്കാനുള്ള സൗകര്യംപോലും ഇവിടെയില്ല. തങ്ങള്‍ക്ക് … Read More
