വിസ്മയ മോഹന്‍ലാലിന്റെ തുടക്കം പാളിയോ?
വിസ്മയ മോഹന്‍ലാലിന്റെ തുടക്കം പാളിയോ-? ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സിനിമ കണ്ടാല്‍ ഏതൊരു പ്രേക്ഷകനും ഈയൊരു അഭിപ്രായം സ്വാഭാവികം. ചിത്രീകരണം ആരംഭിച്ചത് മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന സിനിമ ഉദ്ദേശിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. ലിനീഷ് നെല്ലിക്കലിന്റെ … Read More
