കുഞ്ഞിമംഗലം ഗവ സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ എ.ഐ.റോബോട്ടിക് ലാബ് ഒരുങ്ങി.
പിലാത്തറ: കേരളത്തിലെ സര്‍ക്കാര്‍ യു.പി. വിദ്യാലയങ്ങളിലെ രണ്ടാമത്തെ എ.ഐ.റോബോട്ടിക് ലാബ് കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ ഒരുങ്ങി. ലാബിന്റെ ഉദ്ഘാടനം ജൂണ്‍ 16 ന് രാവിലെ 11-ന് എം.വിജിന്‍ എം.എല്‍.എ നിര്‍വഹിക്കും. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടും നോര്‍ത്ത് അമേരിക്കന്‍ മലയാളി … Read More
