മന്ത്രി അനൂപ് ജേക്കബ് നാളെ പാടിയോട്ടുചാലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും.
ചെറുപുഴ: പാടിയോട്ടുചാലില്‍ പുതുതായി ആരംഭിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മാവേലി സൂപ്പര്‍ സ്റ്റോര്‍ ആഗസ്റ്റ് 7 ന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വി.കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. സപ്ലൈകോയുടെ നിലവിലുള്ള മാവേലി സ്‌റ്റോറുകള്‍ … Read More
