പിക്കപ്പ് വാന്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക്
തളിപ്പറമ്പ്: പിക്കപ്പ് വാന്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക് പറ്റിയ സംഭവത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കെ.എല്‍-60 ടി 8035 നമ്പര് പിക്കപ്പ് വാന്‍ ഡ്രൈവര്‍ കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് അദ്‌നാന്റെ പേരിലാണ് കേസ്. … Read More
