ഖാദിസൗഭാഗ്യ തളിപ്പറമ്പില്‍ ഓണം ഖാദിമേള ആഗസ്റ്റ്-6 മുതല്‍.
തളിപ്പറമ്പ്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദികേന്ദ്രത്തിന്റെ കീഴിലുള്ള മൂത്തേടത്ത് സ്‌ക്കൂളിന് സമീപത്തെ തളിപ്പറമ്പ് ഖാദി സൗഭാഗ്യയില്‍ ഓണം ഖാദി മേള ആഗസ്റ്റ് 6 വ്യാഴാഴ്ച രാവിലെ 11 മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി … Read More
