സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് സ്വദേശിയുടെ 1.42,000 രൂപ തട്ടിയെടുത്തു.
തളിപ്പറമ്പ് ആറ് കിലോവാട്ട് സോളാര്‍പ്ലാന്റ് സ്ഥാപിച്ച് തരാമെന്ന് വിശ്വസിപ്പിച്ച് തളിപ്പറമ്പ് ചിറവക്ക് തമ്പുരാന്‍നഗര്‍ സ്വദേശിയുടെ 1,42,000 രൂപ തട്ടിയെടുത്തു. രണ്ട് സോളാര്‍ കമ്പനി ഏജന്റുമാരുടെ പേരിലാണ് കേസ്. കണാരംവയലിലെ ടിജിന്‍ ജോഹന്‍, തളിപ്പറമ്പ് മന്നയിലെ നൗഷാദ് എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് … Read More
