കാന്‍സര്‍ രോഗിയായ വയോധികയോട് ക്രൂരമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ പരാതി.

പരിയാരം: ചികില്‍സയുടെ പേരില്‍ കാന്‍സര്‍ രോഗിയായ വയോധികയോടും കൂട്ടിരിപ്പുകാരിയായ മകളോടും ക്രൂരമായി പെരുമാറിയ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ പരാതി. ആലക്കോട് ഒറ്റത്തൈയിലെ കുന്നേല്‍ വീട്ടില്‍ രാധ വിജയനാണ്(69) നെഫ്രോളജി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരുടെ ക്രൂരതക്ക് ഇരയായത്. ജൂലൈ-28 നാണ് … Read More

നടന്നുപോകുകയായിരുന്ന വീട്ടമ്മയെ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി.

തളിപ്പറമ്പ്: റോഡരികിലൂടെ നടന്നുപേകുകയായിരുന്ന വീട്ടമ്മയെ അമിതവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി. ചപ്പാരപ്പടവ് മങ്കര എല്‍.പി സ്‌ക്കൂളിന് സമീപത്തെ തിരുനിലക്കാട്ട് വീട്ടില്‍ എം.എസ്.പ്രസന്ന(44)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ മംഗളൂരു ദേര്‍ലക്കട്ടയിലെ യേനപ്പോയ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ആഗസ്റ്റ് ഒന്നിന് വൈകുന്നേരം 6.40 നാണ് … Read More

കളഞ്ഞു കിട്ടിയ അരലക്ഷം രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ചു.

തളിപ്പറമ്പ്: കളഞ്ഞുകിട്ടിയ അമ്പതിനായിരം രൂപ ഉടമക്ക് തിരിച്ചുനല്‍കി. തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരത്തെ കെ.വി കോംപ്ലക്‌സില്‍ നിന്നും മെയിന്‍ റോഡില്‍ വളം വ്യാപാരിയായ ജെയ്‌സന്റെ പണമാണ് നഷ്ടപ്പെട്ടത്. ഉടന്‍തന്നെ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഭാരവാഹികളും അംഗങ്ങളും ഇടപെടുകയും ശബ്ദസന്ദേശം വഴി സോഷ്യല്‍ മീഡിയയില്‍ … Read More

വീടിന്റെ വയറിംഗിന് സ്ഥാപിച്ച 38,000 രൂപയുടെ ചെമ്പുകമ്പികള്‍ മോഷ്ടിച്ചു.

തളിപ്പറമ്പ്: പുതുതായി നിര്‍മ്മിക്കുന്ന ഇരുനിലവീടിന്റെ ചുമരില്‍ സ്ഥാപിച്ച ചെമ്പുകമ്പികള്‍ മേഷ്ടിച്ചതായ പരാതിയില്‍  തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവം അരിയില്‍ പഞ്ചായത്ത് കിണറിന് സമീപത്തെ ഷഹന മന്‍സിലില്‍ കെ.ഷംഷാദിന്റെ(38)പരാതിയിലാണ് കേസ്. അരിയിലില്‍ ഷംഷാദ് നിര്‍മ്മിച്ചുവരുന്ന വീടിന്റെ ചുമരില്‍ ഇലക്ട്രിക്കല്‍ വയറിംഗിന്റെ ഭാഗമായി സ്ഥാപിച്ച 38,000 … Read More

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 101 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ്അറസ്റ്റില്‍

  കണ്ണൂര്‍: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ 101 ഗ്രാം മെത്തഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍. കാട്ടാമ്പള്ളി സ്വദേശി എന്‍.പി.മുസമ്മില്‍(31)ആണ് പിടിയിലായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് കണ്ണാടിപ്പറമ്പ്, പള്ളിപ്രം മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതി … Read More

ഓഗസ്റ്റില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഓഗസ്റ്റിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം

ഓഗസ്റ്റില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഓഗസ്റ്റിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി … Read More

ബിവറേജ് ഔട്ട്‌ലറ്റ്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിച്ചു

പയ്യന്നൂര്‍: പയ്യന്നൂരിലെ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ വില്പനക്കായി സൂക്ഷിച്ച 3140 രൂപവില വരുന്ന വിദേശ മദ്യം മോഷ്ടിച്ചു കൊണ്ടുപോയതായ പരാതിയില്‍ പയ്യന്നൂര്‍പോലീസ് കേസെടുത്തു. ബെവ്‌കോഷോപ്പ് ഇന്‍ ചാര്‍ജ്ജ് കണ്ണൂര്‍ പള്ളിക്കുന്നിലെ പി.കെ. നവീന്റെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലായ് … Read More

എന്ത് മിന്നല്‍പ്രളയം, ഇത് ക്വാറിമാഫിയകള്‍ സൃഷ്ടിച്ച മനുഷ്യനിര്‍മ്മിത പ്രളയം.

ഈ മിന്നല്‍ പ്രളയം പ്രവചിക്കാന്‍ ആവാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്റെ പൊന്ന് —-അജ്ഞന്‍മാരെ ഇതിന്റെ കാരണം കണ്ടെത്താന്‍ സാമാന്യ ബുദ്ധി മാത്രം മതി. കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളെ കാര്‍ന്നുതിന്നുകയാണ് ക്വാറി ലോബികളും കുത്തകകളും. അവര്‍ക്കുവേണ്ടി വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ ജില്ലാ കളക്ടര്‍മാരും … Read More

സൂപ്പര്‍ വിഷന്‍ ജാനകീയം-എസ്.ജാനകി അനുസ്മരണവും കരോക്കെ ഗാനമല്‍സരവും.

തളിപ്പറമ്പ്: സൂപ്പര്‍ വിഷന്‍ ഇവന്റസ്, സൂപ്പര്‍ വോയ്സ് ജാനകീയം എസ്.ജാനകി അനുസ്മരണവും, ജാനകി പാടിയ പാട്ടുകളുടെ കരോക്കെ ഗാനമത്സരവും നടന്നു. ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 1.30 മുതല്‍ തളിപ്പറമ്പ് ഏഴാംമൈല്‍ ടാപ്‌കോസ് ഹാളില്‍ നടന്ന പരിപാടി സുബൈര്‍ സൂപ്പര്‍ വിഷന്റെ അധ്യക്ഷതയില്‍ … Read More

ഇല്ല പിന്നോട്ടില്ല, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി എ.വി.രവീന്ദ്രന്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പരിധിയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി എ.വി.രവീന്ദ്രന്‍. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലും സജീവ സാന്നിധ്യമായ ഇദ്ദേഹം നിരത്തിവെച്ച തെളിവുകള്‍ക്ക് മുന്നില്‍ നഗരസഭയെ പ്രതിനിധീകരിച്ച് ഹാജരായ ഉദ്യോഗസ്ഥക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. സെക്രട്ടെറിയും … Read More