ഇല്ല പിന്നോട്ടില്ല, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി എ.വി.രവീന്ദ്രന്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പരിധിയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി എ.വി.രവീന്ദ്രന്‍. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലും സജീവ സാന്നിധ്യമായ ഇദ്ദേഹം നിരത്തിവെച്ച തെളിവുകള്‍ക്ക് മുന്നില്‍ നഗരസഭയെ പ്രതിനിധീകരിച്ച് ഹാജരായ ഉദ്യോഗസ്ഥക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. സെക്രട്ടെറിയും … Read More