വീടിന്റെ വയറിംഗിന് സ്ഥാപിച്ച 38,000 രൂപയുടെ ചെമ്പുകമ്പികള്‍ മോഷ്ടിച്ചു.
തളിപ്പറമ്പ്: പുതുതായി നിര്‍മ്മിക്കുന്ന ഇരുനിലവീടിന്റെ ചുമരില്‍ സ്ഥാപിച്ച ചെമ്പുകമ്പികള്‍ മേഷ്ടിച്ചതായ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവം അരിയില്‍ പഞ്ചായത്ത് കിണറിന് സമീപത്തെ ഷഹന മന്‍സിലില്‍ കെ.ഷംഷാദിന്റെ(38)പരാതിയിലാണ് കേസ്. അരിയിലില്‍ ഷംഷാദ് നിര്‍മ്മിച്ചുവരുന്ന വീടിന്റെ ചുമരില്‍ ഇലക്ട്രിക്കല്‍ വയറിംഗിന്റെ ഭാഗമായി സ്ഥാപിച്ച 38,000 … Read More
