എന്ത് മിന്നല്‍പ്രളയം, ഇത് ക്വാറിമാഫിയകള്‍ സൃഷ്ടിച്ച മനുഷ്യനിര്‍മ്മിത പ്രളയം.
ഈ മിന്നല്‍ പ്രളയം പ്രവചിക്കാന്‍ ആവാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്റെ പൊന്ന് —-അജ്ഞന്‍മാരെ ഇതിന്റെ കാരണം കണ്ടെത്താന്‍ സാമാന്യ ബുദ്ധി മാത്രം മതി. കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളെ കാര്‍ന്നുതിന്നുകയാണ് ക്വാറി ലോബികളും കുത്തകകളും. അവര്‍ക്കുവേണ്ടി വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ ജില്ലാ കളക്ടര്‍മാരും … Read More
