കാന്‍സര്‍ രോഗിയായ വയോധികയോട് ക്രൂരമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ പരാതി.
പരിയാരം: ചികില്‍സയുടെ പേരില്‍ കാന്‍സര്‍ രോഗിയായ വയോധികയോടും കൂട്ടിരിപ്പുകാരിയായ മകളോടും ക്രൂരമായി പെരുമാറിയ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ പരാതി. ആലക്കോട് ഒറ്റത്തൈയിലെ കുന്നേല്‍ വീട്ടില്‍ രാധ വിജയനാണ്(69) നെഫ്രോളജി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരുടെ ക്രൂരതക്ക് ഇരയായത്. ജൂലൈ-28 നാണ് … Read More
