പയ്യന്നൂരില്‍ എക്‌സൈസിന്റെ വന്‍ സ്പിരിറ്റ് വേട്ട ,ഒരാള്‍ പിടിയില്‍
പയ്യന്നൂര്‍: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് നടത്തിവരുന്ന ഓണാഘോഷ സ്‌പെഷല്‍ ഡ്രൈവ് വാഹന പരിശോധനക്കിടയില്‍ കണ്ണൂര്‍ അസി:എക്‌സൈസ് കമ്മീഷണറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പെരുമ്പയില്‍ നിന്നും രാത്രി 12.15 ന് ടാറ്റ ഗുഡ്സ് കാരിയര്‍ ലോറിയില്‍ കടത്തുകയായിരുന്ന 7000 … Read More
