ചെങ്ങളായി പഞ്ചായത്തില്‍ ‘സജ്ജം’ എത് സമയത്തും സജ്ജമാണ്.
ചെങ്ങളായി: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇന്നലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ ജനകീയ സന്നദ്ധസേനയായ സജ്ജം വളണ്ടിയര്‍മാര്‍ക്ക് വിശ്രമമില്ലാത്ത സേവനദിനം. ആദ്യം, വളക്കൈ-ചുഴലി റോഡിലെ അടിച്ചിക്കമലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരം റോഡിലേക്ക് വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വിവരം ലഭിച്ച ഉടന്‍ തന്നെ സജ്ജം … Read More
