Skip to content
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിന് വ്യത്യസ്തമായ അനുഭവമായി മാറാന്‍ റിവൈവ തളിപ്പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങി.
വിരല്‍ തുമ്പില്‍ ജീവന്‍ വിരിയിക്കുന്ന ചിത്രകലാ മാന്ത്രികന്‍ എബി.എന്‍.ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
എബി.എന്‍ ജോസഫ് വരച്ച ചിത്രം എ.പദ്മനാഭന്‍ കാവുമ്പായിയില്‍ നിന്നും സി.അബ്ദുള്‍കരീം ഏറ്റുവാങ്ങി ആദ്യ വില്പനോദ്ഘാടനവും നടന്നു.
ചലച്ചിത്ര സംവിധായകന്‍ ഷെറി ഗോവിന്ദ്, വ്യാപാരി നേതാക്കളായ കെ.വി.മനോഹരന്‍, കെ.എസ്.റിയാസ് എന്നിവരുള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.
നിങ്ങളുടെ വരയിലും വായനയിലും പാട്ടിലും പഠന പുസ്തകങ്ങളിലും ഗിഫ്റ്റുകളിലും ഇനി റിവൈവ തളിപ്പറമ്പിനോടൊപ്പമുണ്ടാവും.