Skip to content
തളിപ്പറമ്പ്: പറശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ അഞ്ചരപവന്‍ സ്വര്‍ണ താലിമാല അജ്ഞാതന്‍ പിടിച്ചുപറിച്ചതായി പരാതി.
കാസര്‍ഗോഡ് രാവണീശ്വരത്തെ രാമഗിരി വീട്ടില്‍ പി.രാധയുടെ മാലയാണ് കവര്‍ന്നത്.
ജൂണ്‍ 21 ന് രാവിലെ എട്ടിനും 8.15 നുംഇടയിലായിരുന്നു സംഭവം.
ഏകദേശം ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു.