ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്-കൊട്ടാരക്കര സ്വദേശി കണ്ണൂര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍
കണ്ണൂര്‍: ഇന്ത്യന്‍ റെയില്‍വേ, ഇന്ത്യന്‍ ആര്‍മി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും പണം വാങ്ങി വഞ്ചന നടത്തിയ കേസുകളില്‍ പ്രതിയായതിന് ശേഷം കോടതിയില്‍ ഹാജരാകാതെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേരളത്തിലും … Read More
