ഇ.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ ജീവിതം പൊതുസമൂഹത്തിന് മാതൃകാപരമെന്ന്: എം.പി ഉണ്ണികൃഷ്ണന്‍
പരിയാരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇ.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെപിസിസി മെമ്പര്‍ എം.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ഇ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ ഉയര്‍ത്തിപ്പിടിച്ച … Read More
