യങ്ങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ തളിപ്പറമ്പ് ക്ലബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.
തളിപ്പറമ്പ്: യങ്ങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ തളിപ്പറമ്പ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ റാമിസ് റസിഡന്‍സിയില്‍ നടന്നു. കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയമായ തളിപ്പറമ്പ് ക്ലബിന്റെ ഉദ്ഘാടനം ഇന്ത്യ ഏരിയ പ്രസിഡന്റ് ഇലക്ട് മൈക്കിള്‍ കെ.മൈക്കിള്‍ നിര്‍വ്വഹിച്ചു. ഡെന്‍സി സിനു … Read More
