ചകിരി ഫാക്ടറിയില്‍ വന്‍ തീപിടുത്തം-പത്ത്‌ലക്ഷത്തിലേറെ നഷ്ടം
തളിപ്പറമ്പ്: പൂട്ടിക്കിടക്കുന്ന ചകിരി ഫാക്ടറിയില്‍ തീപിടുത്തം. ഏഴോം പൊടിത്തടത്തിലെ പ്രിയദര്‍ശിനി യന്ത്രവല്‍കൃത ചകിരി വ്യവസായ യൂണിറ്റിലാണ് തീപ്പിടുത്തം. ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് ഒന്നോടെയാണ് തീപ്പടുത്തമുണ്ടായത്. ഗോഡൗണിലുണ്ടായിരുന്ന ചകിരി പൂര്‍ണമായും കത്തിനശിച്ചു. കോമ്പൗണ്ടിനുള്ളിലെ പുല്‍മേടില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്‌നിശമനസേനയിലെ … Read More
