തൂഫാന്‍ വീശിയടിക്കുന്നു, എം.ഡി.എം.എയുമായി ഏഴോം സ്വദേശികള്‍ അകത്ത്
പഴയങ്ങാടി: ഓപ്പറേഷന്‍ തൂഫാനില്‍ ലഹരിവേട്ട സജീവമാക്കി കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിക്ക് കീഴിലെ ഡാന്‍സാഫ്ടീം. 4.6 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍. ഏഴോം പുല്ലാഞ്ഞിടയിലെ ജമീല മന്‍സിലില്‍ സി.ടി.നൗഫല്‍(47), ഏഴോംമൂലയിലെ ആയിക്കാരകത്ത് വീട്ടില്‍ എ.സഹദ് മുഹമ്മദ്(28) എന്നിവരെയാണ് ഡാന്‍സാഫ്ടീമും പഴയങ്ങാടി പോലീസും … Read More
