Tag: runover
റിട്ട.എസ്ഐ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
പയ്യന്നൂര്‍: റിട്ട.എസ്.ഐ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കാങ്കോല്‍ പാനോത്ത് സ്വദേശിയും രാമന്തളി പി.എച്ച്.സിക്ക് സമീപം താമസക്കാരനുമായ കിഴക്കിലോട്ടു വീട്ടില്‍ രാധാകൃഷ്ണന്‍ മാരാരാണ് (63) മരിച്ചത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ രാവിലെ … Read More
ട്രെയിൻ തട്ടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായി മധ്യവയസ്ക്കൻ മരണപ്പെട്ടു.
കണ്ണൂർ: ട്രെയിൻ തട്ടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായി മധ്യവയസ്ക്കൻ മരണപ്പെട്ടു. കൊളച്ചേരി വെള്ളുവളപ്പിൽ ഹൗസിലെ കെ ശിവദാസൻ (52) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയാണ് കണ്ണൂർ പാറക്കണ്ടിക്ക് സമീപം നിർമാണ തൊഴിലാളിയായ ശിവദാസനെ ട്രെയിൻ … Read More
ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, കാര്‍ ഉപേക്ഷിച്ച നിലയില്‍
കാഞ്ഞങ്ങാട്: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കാണപെട്ട റെയില്‍പാളത്തിനടുത്തായി കാര്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. തൃക്കരിപ്പൂര്‍ പേക്കടത്തെ പരേതനായ രാജന്റെ മകള്‍ അമൃതരാജ് (27) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്നും ഇരുന്നൂര്‍ മീറ്റര്‍ വടക്ക് … Read More
ബസ് ജീവനക്കാരന്‍ ട്രെയിന്‍തട്ടി മരിച്ചു.
ചെറുവത്തൂര്‍: ബസ് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിയിലെ എം.ചിത്രയുടെ മകന്‍ എം.രാഹുലിനെയാണ്(27)ഇന്ന് പുലര്‍ച്ചെ 12.30 ന് ചെറുവത്തൂര്‍ റെയില്‍വെ ഓവര്‍ ബ്രഡ്ജിന് സമീപം റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂര്‍-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന തിരുവാതിര … Read More
യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
തൃക്കരിപ്പൂര്‍: ചുമട്ടുതൊഴിലാളിയായ യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ നടക്കാവിലെ ടി.വി.ശരത്(28)നെയാണ് ഇന്നലെ വൈകുന്നേരം 3.30 ന് ഉദിനൂര്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടത്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More
ഏഴോം സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു.
പയ്യന്നൂര്‍: മധ്യവയസ്‌ക്കന്‍ ട്രെയിന്‍ തട്ടിമരിച്ചു. ഏഴോം സ്വദേശിയും ഇപ്പോള്‍ പാലക്കോട് താമസക്കാരനുമായ സി.പി.അബ്ദുല്‍ ഷുക്കൂര്‍(59) ആണഅ മരിച്ചത്. ഇന്ന് വൈകുന്നേരം പയ്യന്നൂരില്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടിയാണ് മരണപെട്ടത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പാലക്കോട് സ്വദേശിനി സക്കീനയാണ് … Read More
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു.
ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. നാലുപേരും റെയില്‍വേയിലെ കരാര്‍ ജോലിക്കാരാണ്. മൂന്നുപേരുടെ … Read More
ട്രെയിന്‍ തട്ടി മരിച്ച പത്മനാഭന്റെ സംസ്‌ക്കാരം നാളെ(ചൊവ്വ)
തളിപ്പറമ്പ്: ഇരിണാവ് യോഗശാലക്ക് സമീപം ഇന്ന് വൈകുന്നേരം ട്രെയിന്‍ തട്ടി മരിച്ച കടമ്പേരി സി.ആര്‍.സി. വായനശാലക്ക് സമീപത്തെ ആ ശ്രമത്തില്‍ പത്മനാഭന്റെ(68) മൃതദേഹം നാളെ(9-07-24) ചൊവ്വാഴ്ച്ച സംസ്‌ക്കരിക്കും. ഉച്ച കഴിഞ്ഞ് 2 ന് കടമ്പേരി പൊതു ശ്മശാനത്തിലാണ് സംസ്‌ക്കാരം. ഭാര്യ: ഓമന(പാലക്കാട്). … Read More
