കൊല്ലം സ്വദേശി പഴയങ്ങാടിയിൽ തീവണ്ടിയിൽ നിന്നും വീണ് മരിച്ചു.

പഴയങ്ങാടി: പഴയങ്ങാടിയിൽ തീവണ്ടിയിൽ നിന്നും വീണ് ഒരാൾ മരിച്ചു.

കൊല്ലം സ്വദേശി ദിപു (36)വാണ് മരിച്ചത്.

ഒന്നരയോടെ വെസ്റ്റ് എക്സ്‌പ്രസിൽ നിന്ന്
വീണ്അപകടം.

മൃതദേഹംപരിയാരംമെഡിക്കൽ കോളേജിലേക്ക് മാറ്റി