മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചു-സംഭവം തളിപ്പറമ്പില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈകു: 04: 30 മണിക്ക് ശേഷം വ്യത്യസ്ത സ്ഥലങ്ങളിൽ മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ചു. . വൈകുന്നേരം 04.30 മണിയോടെ വടക്കാഞ്ചേരിയിൽ അടുക്കം എന്ന സ്ഥലത്ത് വെച്ച് ശാന്ത ഇ w/o മനോഹരൻ, … Read More

നാരായണിക്കും മൂന്ന്പവന്റെ മാല നഷ്ടമായി-

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ കൊടിയേറ്റ ചടങ്ങിനിടയില്‍ സ്വര്‍ണമാല നഷ്ടപ്പെട്ട സംഭവത്തില്‍  തളിപ്പറമ്പ് പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കൂവേരിയിലെ പി.കെ.നാരായണിയുടെ(74) 3 പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. തിരക്കിനിടയില്‍ ആരോ പൊട്ടിച്ചെടുത്തതായാണ് പരാതി. ചെങ്ങളായി ചേരന്‍കുന്നിലെ കമലാക്ഷിയുടെ മൂന്നരപവന്റെ മാല … Read More

മാലമോഷണം-തമിഴ്‌നാട് യുവതികള്‍ നിരപരാധികള്‍-

തളിപ്പറമ്പ്: ബസില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ച തമിഴ് യുവതികള്‍ നിരപരാധികളെന്നുകണ്ട് പോലീസ് പറഞ്ഞുവിട്ടു. ഇന്ന് രാവിലെ പത്തോടെയാണ് കെ.എല്‍.57 എ 7797 പറശിനി ബസിലെ യാത്രക്കാരിയായ മീനാക്ഷി എന്ന സ്ത്രീയുടെ മാല പൊട്ടിച്ചതായി പറഞ്ഞ് ബഹളമുണ്ടായത്. … Read More

ബസില്‍ നിന്ന് മാലകവര്‍ന്ന കള്ളന്‍ റിമാന്‍ഡില്‍-

പഴയങ്ങാടി പി.എസ്.സി.പരീക്ഷ ക്ക് പോകുകയായിരുന്ന രാമന്തളിയിലെ യുവതിയുടെ രണ്ടര പവന്റെ മാല കവര്‍ന്ന പ്രതി റിമാന്‍ഡില്‍. ചെറുതാഴം അതിയടം പാലോട്ട് കാവിന് സമീപത്തെ ടൈല്‍സ് പണിക്കാരന്‍ എ.പി.വത്സനെ(38)യാണ് പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എം.ഇ.രാജ ഗോപാലിന്റെ നേതൃത്വത്തില്‍ എസ്.ഐ.കെ.ഷാജുവും സംഘവും പിടികൂടിയത്. ഇക്കഴിഞ്ഞ ഇരുപതിന് … Read More