സ്വര്‍ണമാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം–അന്വേഷണം ഇതരസംസ്ഥാനക്കാരനിലേക്ക്-
തളിപ്പറമ്പ്: പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി. ഇതരസംസ്ഥാനക്കാരനായ യുവാവാണ് കവര്‍ച്ചക്കാരനെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ വൈകുന്നേരം 6.10 നാണ് പൂക്കോത്ത്‌നടക്ക് സമീപം വെച്ച് പച്ച ഹൗസില്‍ കമലയുടെ(74) ഒന്നരപവന്‍ സ്വര്‍ണമാല എതിരേ നടന്നുവന്ന യുവാവ് പൊട്ടിച്ചെടുത്തത്. … Read More
