പി.പി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ് വിതരണവും അനുമോദന സമ്മേളനവും ആഗസ്റ്റ്-16 ന്.
പയ്യന്നൂര്‍: പി.പി.ഭാസ്‌കരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വെള്ളൂര്‍ സംഘടിപ്പിക്കുന്ന ഉന്നത വിജയികള്‍ക്കുള്ള അനുമോദവും സ്‌കോളര്‍ഷിപ്പ് വിതരണവും സ്മരണിക പ്രകാശനവും ആഗസ്റ്റ്-16 ന് നടക്കും. ചന്തന്‍കുഞ്ഞി മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന പരിപാടി മുന്‍മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ … Read More
