സുസ്ഥിര വികസനത്തിന് സമാധാനം അനിവാര്യം-ടി.കെ. രമേശ് കുമാര്‍
തളിപ്പറമ്പ്: സുസ്ഥിരവികസനത്തിന് ശാശ്വത സമാധാനം അനിവാര്യമാണെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് ടി.കെ.രമേഷ്‌കുമാര്‍ പറഞ്ഞു. സമാധാനമില്ലാത്തിടത്ത് ഒരു വ്യക്തിയും നിക്ഷേപം നടത്താന്‍ തയ്യാറാവുകയില്ല, അത് നാടിന്റെ വികസനത്തെ പിന്നോട്ട് കൊണ്ടുപോകും അതുകൊണ്ടുതന്നെ ശാശ്വത സമാധാനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി … Read More
