മെഡിക്കല്‍ കോളേജ് പാര്‍ട്ടി ഓഫീസല്ല, സംഘര്‍ഷം തടയണം-കാമ്പസിനകത്ത് മാര്‍ച്ചുകള്‍ നിരോധിക്കണം
പരിയാരം: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ സംഘര്‍ഷഭൂമിയാവാന്‍ സാധ്യതയുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരുന്നു പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്. ഏതായാലും അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു. മെഡിക്കല്‍ കോളേജ് ആരംഭിച്ചകാലംമുതല്‍ തന്നെ സി.പി.എം നേതൃത്വത്തില്‍ ഇവിടെ നിരവധി സമരങ്ങളും … Read More
