തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് പിതൃബലി കര്‍മ്മം ആഗസ്റ്റ് 12 ന്
തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്റ്റാന്റിന് മുന്‍വശം പൂക്കോത്ത്‌തെരുവിലെ തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് പിതൃബലി കര്‍മ്മം ആഗസ്റ്റ് 12 ന് ബുധനാഴ്ച നടക്കും. കര്‍മ്മം ചെയ്യുന്നവര്‍ കുളി കഴിഞ്ഞ് ശുദ്ധമായി വേണം ക്ഷേത്രത്തില്‍ എത്താനെന്ന് കാര്യദര്‍ശി എ.കെ.രഘുനാഥന്‍ അറിയിച്ചു. പ്രധാന നിര്‍ദ്ദേശങ്ങള്‍ … Read More
