ജര്‍മന്‍ വിസ-കടന്നപ്പള്ളി നരീക്കാംവള്ളി സ്വദേശിയുടെ രണ്ടരലക്ഷം തട്ടിയെടുത്തതിന് കേസ്.
പരിയാരം: ജര്‍മനിയിലെ കരാര്‍ കമ്പനിയില്‍ ജോലി വാഗ്ദാനംചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കെ.ബി.ആര്‍ എന്ന യു.എസ് കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് കമ്പനി എച്ച്.ആര്‍ റിക്രൂട്ടര്‍ ആയ രാഗേഷ് ചൗധരിയുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. കടന്നപ്പള്ളി നരീക്കാംവള്ളിയിലെ … Read More
