പിലാത്തറ അനുഭവിക്കുന്നത് ആസൂത്രണമില്ലാത്ത വികസന ദുരന്തം-പി.സി.വിജയരാജന്‍
പിലാത്തറ: ആസൂത്രണം ഇല്ലാതെ നടപ്പിലാക്കിയ വികസന ദുരന്തമാണ് പിലാത്തറ ടൗണ്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് റിട്ട. ലേബര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.സി.വിജയരാജന്‍. കേരള പുതുയുഗസഭ പിലാത്തറയില്‍ സംഘടിപ്പിച്ച ജനകീയ സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലയിടങ്ങളിലും നാട് വിഭജിക്കപ്പെട്ടതിന്റെ ദുരന്തം നാട് … Read More
