അനുഭവിച്ചറിയാം അന്വേഷണത്തിന്റെ രോമാഞ്ചം-അന്വേഷിപ്പിന്‍ കണ്ടെത്തും.
1980 കളുടെ അവസാനവും 90 കളുടെ ആദ്യത്തിലും നടന്ന രണ്ട് കുറ്റകൃത്യങ്ങളുടെ അന്വേഷണമാണ് ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ത്രില്ലര്‍ സിനിമ. ജിനു വി.എബ്രഹാം കഥ, തിരക്കഥ, സംഭാഷണം എഴുതി നിര്‍മ്മാണ പങ്കാളി കൂടിയായ ഈ സിനിമ പ്രേക്ഷകരെ … Read More
