ചടയന്‍ ഗോവിന്ദന് അനുസ്മരണ പരിപാടിയില്‍ നിന്ന് ഇ.പി.ജയരാജന് വിട്ടുനിന്നു.
കണ്ണൂര്‍: ചടയന്‍ ഗോവിന്ദന് അനുസ്മരണ പരിപാടിയില്‍ നിന്നും ഇ.പി.ജയരാജന് വിട്ടു നിന്നതില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. ഇ.പി.ജയരാജന് ആരോഗ്യപ്രശ്നമുണ്ട്. അദ്ദേഹം ആയുര്‍വേദ ചികിത്സയിലാണ്. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുവെന്നും എം.വി.ജയരാജന് വിശദീകരിക്കുന്നു. കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലാണ് … Read More
