വിളയാങ്കോട് ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ച: രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍
പരിയാരം: വിളയാങ്കോട് ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ചക്കേസില്‍ രണ്ട് പ്രതികള്‍ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാക്കളായ മട്ടന്നൂര്‍ കോളാരി മണ്ണൂര്‍ സ്വദേശി കെ.വിജേഷ് (38), തൃശ്ശൂര്‍ ആമ്പല്ലൂര്‍ മണ്ണന്‍പേട്ട സ്വദേശി ഷിബു(52) എന്നിവരാണ് പരിയാരം പോലീസിന്റെയും കണ്ണൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലിലുള്ള ക്രൈം സ്‌ക്വാഡിന്റേയും … Read More