സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വിമര്‍ശനം.

  കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വിമര്‍ശനം. തൃശൂരില്‍ നടന്ന ജാഥയില്‍ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മൈക്ക് ഓപ്പറേറ്റോട് പെരുമാറിയ രീതി അംഗീകരിക്കാനാകില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ മാതൃകാപരമല്ലെന്നുമാണ് പ്രവര്‍ത്തകരുടെ പ്രധാന വിമര്‍ശനം. … Read More