ക്വിറ്റിന്ത്യാ സമരത്തിന്റെ 83-ാം വാര്‍ഷികം-യൂത്ത് കോണ്‍ഗ്രസ്(എസ്)യുവതാ മുന്നേറ്റ റാലി നാളെ പയ്യന്നൂരില്‍
പയ്യന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് എസ് ക്വിറ്റിന്ത്യാ സമരത്തിന്റെ 83-ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കും. യൂത്ത് കോണ്‍ഗ്രസ് എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യ സമരഭൂമിയായ പയ്യന്നൂരില്‍ വെച്ച് ആഗസ്റ്റ് – 9 ന് നാളെ പരിപാടി നടക്കുക. ഇതിന്റെ ഭാഗമായി … Read More
