ഇന്ന്(09-01-2024)ചൊവ്വാഴ്ച്ച തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ഇവയാണ്:
മെഡിസിന്‍,
കുട്ടികളുടെ വിഭാഗം,
ഗൈനക്കോളജി.
ഇ.എന്‍.ടി,
ദന്തല്‍,
ജനറല്‍ ഒ.പി.
24 മണിക്കൂര്‍ കാഷ്വാലിറ്റി.
ജീവിതശൈലിരോഗ ക്ലിനിക്ക്.
ഓഡിയോളജി & സ്പീച്ച്‌തെറാപ്പി,
ഡയറ്റീഷ്യന്‍.