തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(27-01-2024)ശനി-തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

24 മണിക്കൂര്‍ കാഷ്വാലിറ്റി,

ജനറല്‍ ഒ.പി.
ജീവിതശൈലിരോഗ ക്ലിനിക്ക്.

കുട്ടികളുടെ വിഭാഗം,

ഗൈനക്കോളജി,

കണ്ണ് വിഭാഗം

ഓഡിയോളജി & സ്പീച്ച്‌തെറാപ്പി,

ദന്തല്‍.

പ്രതിരോധകുത്തിവെപ്പുകള്‍.