വാർത്തകൾ ഇന്ന്(20-04-2024)ശനി തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങള്‍. Kannur News April 20, 2024 ഇന്ന്(20-04-2024)ശനി തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങള്‍. മെഡിസിന്, കുട്ടികളുടെ വിഭാഗം, കണ്ണ്. സര്‍ജറി, ജനറല്‍ ഒ.പി, ഡയറ്റീഷ്യന്. 24 മണിക്കൂര്‍ അത്യാഹിതവിഭാഗം ജീവിതശൈലിരോഗ ക്ലിനിക്ക് ഓഡിയോളജി & സ്പീച്ച്തെറാപ്പി.