മെഡിക്കല്‍ കോളേജിലേക്ക് ഇന്ന് രാവിലെ മുസ്ലിം യൂത്ത്‌ലീഗ് പ്രതിഷേധമാര്‍ച്ച് നടത്തും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് ഇന്ന് രാവിലെ 10.30 ന് മുസ്ലിം യൂത്ത്‌ലീഗ് പ്രതിഷേധമാര്‍ച്ച് നടത്തും.

കാര്‍ഡിയോളജി വിഭാഗത്തിലെ കാത്ത്‌ലാബുകള്‍ പ്രവര്‍ത്തിക്കാത്തതിലും വിവിധ വിഭാഗങ്ങളിലെ അനാസ്ഥയില്‍

പ്രതിഷേധിച്ചുമാണ് മാര്‍ച്ച് നടത്തുന്നതെന്ന് യൂത്ത്‌ലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റി അറിയിച്ചു.