കോവിഡ്19:ഏറ്റവും പുതിയവിവരങ്ങള്‍

 

റിപ്പോര്‍ട്ട്-പ്രസ് ഇന്‍ഫര്‍മേഷന്‍ബ്യൂറോ

ന്യൂഡല്‍ഹി: രാജ്യവ്യാപകപ്രതിരോധകുത്തിവയ്പ്പരിപാടിയുടെഭാഗമായിഇതുവരെനല്‍കിയത്179.91കോടി ഡോസ് വാക്‌സിന്‍.
രാജ്യത്ത്നിലവില്‍ചികിത്സയിലുള്ളത്40,559പേര്‍;ചികിത്സയിലുള്ളത്ആകെരോഗബാധിതരുടെ0.09% .
കഴിഞ്ഞ24മണിക്കൂറിനിടെ5,185പേര്‍സുഖംപ്രാപിച്ചതോടെആകെരോഗമുക്തരുടെഎണ്ണം4,24,31,513ആയി;രോഗമുക്തിനിരക്ക്98.71% കഴിഞ്ഞ24മണിക്കൂറില്‍3,614പുതിയകേസുകള്‍ പ്രതിദിനരോഗസ്ഥിരീകരണനിരക്ക്0.44%;പ്രതിവാരരോഗസ്ഥിരീകരണനിരക്ക്0.52%
ആകെനടത്തിയത്77.77കോടിപരിശോധനകള്‍;കഴിഞ്ഞ24മണിക്കൂറില്‍നടത്തിയത്8,21,122പരിശോധനകള്‍
ഇതുവരെ182.43കോടിയില്‍അധികംവാക്‌സിന്‍ഡോസുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംനല്‍കി

രാജ്യത്തൊട്ടാകെകോവിഡ്  19പ്രതിരോധകുത്തിവയ്പ്അതിവേഗത്തില്‍നല്‍കുന്നതിന്കേന്ദ്രഗവണ്‍മെന്റ്പ്രതിജ്ഞാബദ്ധമാണ്.എല്ലാവര്‍ക്കുംകോവിഡ്19പ്രതിരോധകുത്തിവയ്പുനല്‍കുന്നപുതിയഘട്ടത്തിന്രാജ്യത്ത്2021ജൂണ്‍21നാണ്തുടക്കമായത്.പ്രതിരോധമരുന്നുകൂടുതല്‍ലഭ്യമാക്കിയതും,സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംമരുന്നുലഭ്യതമുന്‍കൂട്ടിഅറിയാന്‍കഴിഞ്ഞതുംമികച്ചആസൂത്രണത്തിനുംവിതരണശൃംഖലസുതാര്യമാക്കുന്നതിനുംസഹായിച്ചു.

രാജ്യവ്യാപകപ്രതിരോധകുത്തിവയ്പുപരിപാടിയുടെഭാഗമായി,സൗജന്യമായിവാക്‌സിനുകള്‍നല്‍കികേന്ദ്രഗവണ്മെന്റ്സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംപിന്തുണനല്‍കിവരികയാണ്.കോവിഡ്19പ്രതിരോധകുത്തിവയ്പ്പരിപാടിയുടെപുതിയഘട്ടത്തില്‍വാക്‌സിനുകളുടെ75%കേന്ദ്രഗവണ്മെന്റ്സംഭരിക്കും.ഇങ്ങനെസംഭരിക്കുന്നവാക്‌സിനുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംസൗജന്യമായിനല്‍കും.

കേന്ദ്രഗവണ്മെന്റ്സൗജന്യമായിലഭ്യമാക്കിയതുംസംസ്ഥാനങ്ങള്‍നേരിട്ട്സംഭരിച്ചതുമുള്‍പ്പടെഇതുവരെ182.43കോടിയില്‍അധികം(1,82,43,66,520)വാക്‌സിന്‍ഡോസുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംകൈമാറിയിട്ടുണ്ട്.

15.49കോടിയില്‍അധികം(15,49,85,231)കോവിഡ്വാക്‌സിന്‍ഡോസുകള്‍സംസ്ഥാനങ്ങളുടെയുംകേന്ദ്രഭരണപ്രദേശങ്ങളുടെയുംപക്കല്‍ഇപ്പോഴുംലഭ്യമാണ്.
ഇന്ത്യയുടെകോവിഡ്19വാക്‌സിനേഷനുകളുടെഎണ്ണം179.91കോടിപിന്നിട്ടു.

കഴിഞ്ഞ24മണിക്കൂറില്‍18.18ലക്ഷത്തിലധികം(18,18,511)ഡോസ്വാക്‌സിനുകള്‍നല്‍കിയതോടെ,ഇന്ന്രാവിലെഏഴ്മണിവരെയുള്ളതാത്കാലികകണക്ക്പ്രകാരം,രാജ്യത്തിതുവരെനല്‍കിയആകെവാക്‌സിനുകളുടെഎണ്ണം179.91കോടി(1,79,91,57,486)കടന്നു.2,10,32,993സെഷനുകളിലൂടെയാണ്ഇത്രയുംഡോസ്വാക്‌സിന്‍നല്‍കിയത്. കഴിഞ്ഞ24മണിക്കൂറിനുള്ളില്‍5,185പേര്‍സുഖംപ്രാപിച്ചതോടെരാജ്യത്താകെഇതുവരെകോവിഡ്മുക്തരായവരുടെഎണ്ണം4,24,31,513ആയി.ദേശീയരോഗമുക്തിനിരക്ക്98.71%. കഴിഞ്ഞ24മണിക്കൂറില്‍പുതുതായിരോഗംസ്ഥിരീകരിച്ചത്3,614പേര്‍ക്കാണ്.നിലവില്‍രാജ്യത്ത്ചികിത്സയിലുള്ളത്40,559പേരാണ്.ചികിത്സയിലുള്ളത്രാജ്യത്തെആകെരോഗബാധിതരുടെ0.09%ശതമാനമാണ്.രാജ്യത്തെപരിശോധനാശേഷിഗണ്യമായിവര്‍ദ്ധിപ്പിച്ചതോടെകഴിഞ്ഞ24മണിക്കൂറില്‍8,21,122പരിശോധനകള്‍നടത്തി.77.77കോടിയില്‍അധികം(77,77,58,414)പരിശോധനകളാണ്ഇതുവരെനടത്തിയത്.
പരിശോധനകള്‍വര്‍ധിപ്പിച്ചപ്പോള്‍പ്രതിവാരരോഗസ്ഥിരീകരണനിരക്ക്നിലവില്‍0.52ശതമാനമാണ്.പ്രതിദിനരോഗസ്ഥിരീകരണനിരക്ക്0.44ശതമാനമാണ്.