ബക്കളം സ്വദേശി ഡെല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചു-

തളിപ്പറമ്പ്: ബക്കളം സ്വദേശി ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചു.

കാനൂല്‍ യുവശക്തി ക്ലബ്ബിന് സമീപത്തെ പരേതനായ കുറ്റിപ്രത്ത് വത്സന്റെയും കെ.വി ശോഭനയുടെയും മകനായ കെ.അക്ഷയ് (23) ആണ് ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചത്.

ഭാര്യ: ശ്രുതി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പൂവത്തുംചാല്‍ ശ്മശാനത്തില്‍.