ബൂത്ത് സ്ലിപ്പ് ഇനി SMS ആയി മൊബൈലില്‍ ലഭിക്കും:

 

1950 എന്ന നമ്പറിലേക്ക്
ECI <space> (your voter ID)

എന്ന് SMS അയക്കുക

15 സെക്കന്റിനുള്ളില്‍ നിങ്ങളുടെ പേരും പാര്‍ട്ട് നമ്പരും സീരിയല്‍ നമ്പരും മൊബൈലില്‍ ലഭിക്കും.

Thank you for contacting ECI. We shall be sending the requested information shortly.
Name:
Part No:
Sr No:
എന്ന രീതിയില്‍ ആണ് SMS ലഭിക്കുക

ഈ SMS നിങ്ങളുടെ ഐഡി കാര്‍ഡിനൊപ്പം വോട്ട് ചെയ്യുന്ന ബൂത്തില്‍ കാണിച്ച് വോട്ട് രേഖപ്പെടുത്താവുന്നതാണ്.