ചിക്കിംഗ് ഉദ്യോഗാര്‍ത്ഥികളെ വിളിക്കുന്നു-

കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഭക്ഷ്യ ശൃംഖലയായ ചിക്കിംഗ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു.

റസ്‌റ്റോറന്റ് മാനേജര്‍, അസി.റസ്‌റ്റോറന്റ് മാനേജര്‍, ഷിഫ്റ്റ് മാനേജേഴ്‌സ് എന്നീ തസ്തികകളിലാണ് നിയമനം.

റസ്റ്റോറന്റ് മാനേജര്‍മാര്‍ക്ക് ബിരുദമോ ഡിപ്ലോമയോ ആണ് അടിസ്ഥാന യോഗ്യത.

ശമ്പളം 15,000 മുതല്‍ 30,000 വരെ, ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.

തുടക്കക്കാര്‍ക്കും അപേക്ഷിക്കാം.

ഇ.മെയില്‍-Jobs@chickingindia.in. ഫോണ്‍-8606996609, 7736067804, 9446207777.