എ.എസ്.ഐ എം.വി.ശശിധരന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

തിരുവനന്തപുരം: കണ്ണൂര്‍ റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ. എം.വി.ശശിധരന്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ആര്‍ഹനായി.

തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സേവനമനുഷ്ഠിക്കുന്ന ശശിധരന്‍ പടപ്പേങ്ങാട് സ്വദേശിയാണ്.