കോവിഡ്-19ഏറ്റവും പുതിയവിവരങ്ങള്‍(മാര്‍ച്ച്-14)

റിപ്പോര്‍ട്ട്- പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ന്യൂഡെല്‍ഹി: കഴിഞ്ഞ24മണിക്കൂറില്‍പുതുതായിരോഗംസ്ഥിരീകരിച്ചത്2,503പേര്‍ക്കാണ്. 680ദിവസത്തെഏറ്റവുംകുറഞ്ഞകണക്കാണ്ഇത്.

നിലവില്‍രാജ്യത്ത്ചികിത്സയിലുള്ളത്36,168പേരാണ്.675ദിവസത്തെ ഏറ്റവും കുറഞ്ഞകണക്കാണ്ഇത്.

ചികിത്സയിലുള്ളത്രാജ്യത്തെആകെരോഗബാധിതരുടെ0.08%ശതമാനമാണ്.

കഴിഞ്ഞ24മണിക്കൂറിനുള്ളില്‍4,377പേര്‍സുഖംപ്രാപിച്ചതോടെരാജ്യത്താകെഇതുവരെകോവിഡ്മുക്തരായവരുടെഎണ്ണം4,24,41,449ആയി.ദേശീയരോഗമുക്തിനിരക്ക്98.72%.

രാജ്യത്തെപരിശോധനാശേഷിഗണ്യമായിവര്‍ദ്ധിപ്പിച്ചതോടെകഴിഞ്ഞ24മണിക്കൂറില്‍5,32,232പരിശോധനകള്‍നടത്തി.

77.90കോടിയില്‍അധികം(77,90,52,383)പരിശോധനകളാണ്ഇതുവരെനടത്തിയത്.

പരിശോധനകള്‍വര്‍ധിപ്പിച്ചപ്പോള്‍പ്രതിവാരരോഗസ്ഥിരീകരണനിരക്ക്നിലവില്‍0.47ശതമാനമാണ്.പ്രതിദിനരോഗസ്ഥിരീകരണനിരക്ക്0.47ശതമാനമാണ്.

ഇന്ന്രാവിലെഏഴ്മണിവരെയുള്ളതാത്കാലികകണക്ക്പ്രകാരം,രാജ്യത്തിതുവരെനല്‍കിയആകെവാക്‌സിനുകളുടെഎണ്ണം180.19കോടി(1,80,19,45,779)കടന്നു.

2,10,99,040സെഷനുകളിലൂടെയാണ്ഇത്രയുംഡോസ്വാക്‌സിന്‍നല്‍കിയത്.

സിനുകളുടെ75%കേന്ദ്രഗവണ്മെന്റ്സംഭരിക്കും.ഇങ്ങനെസംഭരിക്കുന്നവാക്‌സിനുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംസൗജന്യമായിനല്‍കും.

കേന്ദ്രഗവണ്മെന്റ്സൗജന്യമായിലഭ്യമാക്കിയതുംസംസ്ഥാനങ്ങള്‍നേരിട്ട്സംഭരിച്ചതുമുള്‍പ്പടെഇതുവരെ182.79കോടിയില്‍അധികം(1,82,79,40,230)വാക്‌സിന്‍ഡോസുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംകൈമാറിയിട്ടുണ്ട്.

17.38കോടിയില്‍അധികം(17,38,21,446)കോവിഡ്വാക്‌സിന്‍ഡോസുകള്‍സംസ്ഥാനങ്ങളുടെയുംകേന്ദ്രഭരണപ്രദേശങ്ങളുടെയുംപക്കല്‍ഇപ്പോഴുംലഭ്യമാണ്.

രാജ്യത്തൊട്ടാകെകോവിഡ്19പ്രതിരോധകുത്തിവയ്പ്അതിവേഗത്തില്‍നല്‍കുന്നതിന്കേന്ദ്രഗവണ്‍മെന്റ്പ്രതിജ്ഞാബദ്ധമാണ്.

എല്ലാവര്‍ക്കുംകോവിഡ്19പ്രതിരോധകുത്തിവയ്പുനല്‍കുന്നപുതിയഘട്ടത്തിന്രാജ്യത്ത്2021ജൂണ്‍21നാണ്തുടക്കമായത്.

പ്രതിരോധമരുന്നുകൂടുതല്‍ലഭ്യമാക്കിയതും,സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംമരുന്നുലഭ്യത മുന്‍കൂട്ടിഅറിയാന്‍കഴിഞ്ഞതുംമികച്ചആസൂത്രണത്തിനുംവിതരണശൃംഖലസുതാര്യമാക്കുന്നതിനുംസഹായിച്ചു.

രാജ്യവ്യാപകപ്രതിരോധകുത്തിവയ്പുപരിപാടിയുടെഭാഗമായി,സൗജന്യമായിവാക്‌സിനുകള്‍നല്‍കികേന്ദ്രഗവണ്മെന്റ്സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംപിന്തുണനല്‍കിവരികയാണ്.

കോവിഡ്19പ്രതിരോധകുത്തിവയ്പ്പരിപാടിയുടെപുതിയഘട്ടത്തില്‍വാക്
രാജ്യത്ത്നിലവില്‍ചികിത്സയിലുള്ളത്36,168പേര്‍675ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്
രാജ്യവ്യാപകപ്രതിരോധകുത്തിവയ്പ്പരിപാടിയുടെഭാഗമായിഇതുവരെനല്‍കിയത്180.19കോടിഡോസ്വാക്‌സിന്‍. രാജ്യത്ത്നിലവില്‍ചികിത്സയിലുള്ളത്36,168പേര്‍;ചികിത്സയിലുള്ളത്ആകെരോഗബാധിതരുടെ0.08%.
കഴിഞ്ഞ24മണിക്കൂറിനിടെ4,377പേര്‍സുഖംപ്രാപിച്ചതോടെആകെരോഗമുക്തരുടെഎണ്ണം4,24,41,449ആയി;രോഗമുക്തിനിരക്ക്98.72%
കഴിഞ്ഞ24മണിക്കൂറില്‍2,503പുതിയകേസുകള്‍ പ്രതിദിനരോഗസ്ഥിരീകരണനിരക്ക്0.47%;പ്രതിവാരരോഗസ്ഥിരീകരണനിരക്ക്0.47%
ആകെനടത്തിയത്77.90കോടിപരിശോധനകള്‍;കഴിഞ്ഞ24മണിക്കൂറില്‍നടത്തിയത്5,32,232പരിശോധനകള്‍
ഇതുവരെ182.79കോടിയില്‍അധികംവാക്‌സിന്‍ഡോസുകള്‍സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണപ്രദേശങ്ങള്‍ക്കുംനല്‍കി