Skip to content
പിലാത്തറ: കൈതപ്രത്ത് ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ച് വരെ നടക്കുന്ന സോമയാഗത്തിന്റെ ബ്രോഷര്‍ സിനിമാ താരം ഉണ്ണി മുകുന്ദന് പ്രകാശനം ചെയ്തു.
ആര്.എസ്.എസ് നേതാവ് വല്സന് തില്ലങ്കേരി,
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സന്തോഷ് മാട,
സോമയാഗം കണ്‍വീനര്‍ ശങ്കരന് കൈതപ്രം എന്നിവര്‍ സംസാരിച്ചു.