സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ അമ്മ തുമ്പത്ത് ചാലില്‍ ഹൗസില്‍ കെ.കെ.യശോദ (71) നിര്യാതയായി.
കാഞ്ഞിരോട്: സി പി എം ജില്ലാ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ അമ്മ തുമ്പത്ത് ചാലില്‍ ഹൗസില്‍ കെ.കെ.യശോദ (71)നിര്യാതയായി.

ശവസംസ്കാരം ഇന്ന് (തിങ്കള്‍) ഉച്ചതിരിഞ്ഞ് 2 ന് പയ്യാമ്പലം ശ്മശാനത്തില്‍.
ഭര്‍ത്താവ്: ശ്രീധരന്.
മറ്റു മക്കള്‍: മനീഷ് (സി പി എം പാറോത്തും ചാല് ബ്രാഞ്ചംഗം), ദീപേഷ് ( സി.പി.എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം), ബിന്ദു, ദിവ്യ.
മരുമക്കള്‍: പ്രിയ വര്‍ഗീസ് ( അസോ. പ്രൊഫസര്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി), ശ്രീഷ (സി പി എം പടുവിലാട്ട് കനാല്‍ ബ്രാഞ്ചംഗം), അനിഷ( മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ്, സി പി എം കാഞ്ഞിരോട് എല്‍ സി അംഗം), പ്രേമന്, സത്യന്.
സഹോദരങ്ങള്‍: ശ്രീധരന്, നാരായണന്, ദേവകി, സരോജിനി, ചന്ദ്രിക, വസന്ത, രവീന്ദ്രന്, പരേതരായ ശാരദ, രാഘവന്
